Study in the UK | Free Webinar University Of East London.
Click the link https://zcu.io/Hm6L for registering the webinar
To find more information about the 2022 Intake, courses, the application process, scholarships and placements. Opportunity to meet the representative from University Of East London.
Date: 15th June 2022
Time: 10.30 AM(UK TIME) | 03.00 PM (INDIAN TIME)
2022 ജൂൺ 15-ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് വനിതയുമായി സഹകരിച്ച് ഏലൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡിന്റെ – സ്റ്റഡി ഇൻ യുകെ വെബിനാർ & ഇന്ററാക്ടീവ് സെഷൻ. വെബിനാർ സെഷനിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾ, സ്കോളർഷിപ്പ്, അപേക്ഷാ നടപടിക്രമം, യൂണിവേഴ്സിറ്റി താമസസൗകര്യം തുടങ്ങിയവ ഉൾപ്പെടും.
University of East London പ്രതിനിധികളും വെബിനാറിൽ പങ്കെടുക്കുന്നു. പങ്കെടുക്കുന്നവർക്ക് ചോദ്യങ്ങൾ ചോദിക്കാനും സംശയങ്ങൾ ദൂരീകരിക്കാനും അവസരം ലഭിക്കും.